ലോക പരിസ്ഥിതി ദിനം: ശ്രീനിവാസന് ഉദ്ഘാടനം ചെയ്യും
BY Sumeera SMR18 May 2016 4:08 AM GMT
Sumeera SMR18 May 2016 4:08 AM GMT
തേഞ്ഞിപ്പലം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അടുത്തമാസം ആറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒരാള്‍ക്ക് ഒരു മരം പദ്ധതി നടപ്പാക്കും. പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ച് ഞായറാഴ്ച ആയതിനാല്‍ പ്രവൃത്തിദിനമായ ആറാം തിയ്യതി പദ്ധതിയുടെ ഉദ്ഘാടനം സിനിമാനടന് ശ്രീനിവാസന് കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ നിര്‍വഹിക്കും.
കാംപസിലെ അത്യുഷ്ണം കുറച്ച് ഹരിതാഭമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതിന് വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ അനുമതി നല്‍കിയിട്ടുള്ളത്. വനംവകുപ്പില്‍ നിന്ന് ഉള്‍പ്പെടെ വൃക്ഷത്തൈകള്‍ ശേഖരിച്ചാണ് സംസ്ഥാനത്താദ്യമായി ഒരു സര്‍വകലാശാല ഇത്തരമൊരു പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ ഒരുങ്ങുന്നത്. പദ്ധതി കോളജ് കാംപസുകളിലേക്കും വ്യാപിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കാനും സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.

Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT