ലുങ്കി മടക്കിക്കുത്തി നടന്ന ദലിത് യുവാവിനെ സവര്‍ണര്‍ മര്‍ദ്ദിച്ചു
BY swapna en29 Oct 2015 4:43 AM GMT
swapna en29 Oct 2015 4:43 AM GMT
തൂത്തുക്കുടി: തമിഴ്നാട്ടില്‍ ലുങ്കി മടക്കിക്കുത്തി നടന്ന ദലിത് യുവാവിനെ സവര്‍ണര്‍ മര്‍ദ്ദിച്ചു. തിരുനെല്‍വേലി ജില്ലക്കാരനായ മുനിയാണ്ടി (22) ക്കാണ് മര്‍ദ്ദനമേറ്റത്.നവരാത്രി ആഘോഷിക്കാനെത്തിയ ഇദ്ദേഹത്തെ അഞ്ചുപേര്‍ ചേര്‍ന്ന് പിവിസി പൈപ്പുകള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ മുനിയാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗ്രാമത്തിലെ ദലിതുകള്‍ മുണ്ട് മടക്കിക്കുത്തി നടക്കരുതെന്ന് സവര്‍ണര്‍ യുവാവിന് താക്കീത് നല്‍കിയതായി പോലിസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സവര്‍ണര്‍ക്കെതിരേ പോലിസ് കേസെടുത്തു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT