ലയണല്‍ മെസ്സി ലോക ഫുട്ബോളര്
BY Sumeera SMR12 Jan 2016 3:47 AM GMT
Sumeera SMR12 Jan 2016 3:47 AM GMT
സൂറിച്ച്: 2015ലെ മികച്ച ഫുട്ബോളറായി ലയണല്‍ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. സൂറിച്ചി ല്‍ നടന്ന പുരസ്കാരദാനചടങ്ങിലാണ് മെസ്സിയെ ഫുട്ബോളര് ഓഫ് ദി ഇയറായി തിരഞ്ഞെടുത്തത്. മെസ്സിയെ കൂടാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരായിരുന്നു അന്തിമ പട്ടികയിലുണ്ടായിരുന്നത്. കഴിഞ്ഞ സീസണി ല്‍ ബാഴ്സയുടെ നിരവധി കിരീട നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് മെസ്സി. അഞ്ചാം തവണയാണ് മെ സ്സി ഈ പുരസ്കാരത്തിന് അര്‍ഹനാവുന്നത്. 2009 മുതല്‍ 2012 വരെ തുടര്‍ച്ചയായി നാലുവര്‍ഷം പുരസ്കാരജേതാവായ മെസ്സി കഴിഞ്ഞ തവണത്തെ ജേതാവായ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തള്ളിയാണ് ഇത്തവണ വീണ്ടും പുരസ്കാരം നേടിയത്.
മികച്ച ഗോളിനുള്ള പുരസ്കാരം ബ്രസീലിന്റെ വെന്‍ഡ ല്‍ ലിറയ്ക്കാണ്. മെസ്സിയെ പിന്തള്ളിയാണ് ലിറയുടെ ഈ നേട്ടം. മികച്ച വനിതാതാരമായി അമേരിക്കയുടെ കാര്‍ലി ലോയ്ഡിനെ തിരഞ്ഞെടുത്തു. മികച്ച പരിശീലകനായി ബാഴ്സലോണയുടെ ലൂയിസ് എന്റിക്വേയെയും വനിതാ പരിശീലകയായി അമേരിക്കയുടെ ജില് എലിസിനെയും തിരഞ്ഞെടുത്തു.

Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT