ലയണല്‍ മെസ്സിയേക്കാള്‍ മികച്ച താരം ഡീഗോ മറഡോണ
BY Rayees RKN13 Oct 2015 7:11 PM GMT
Rayees RKN13 Oct 2015 7:11 PM GMT
കൊല്‍ക്കത്ത: അര്‍ജന്റീനയുടെ മുന്‍ ഇതിഹാസം ഡീഗോ മറഡോണയെയും നിലവിലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും താരതമ്യം ചെയ്യുമ്പോള്‍ മികച്ച കളിക്കാരന് മറഡോണ തന്നെയാണെന്ന് പെലെ പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനും നിലവിലെ എം.പിയുമായ പ്രസൂണ്‍ ബാനര്‍ജിയാണ് പെലെയോട് ഇരുവരെയും കുറിച്ച് ചോദിച്ചത്.മറഡോണയും മെസ്സിയും മികച്ച കളിക്കാര്‍ തന്നെയാണ്. എന്നാല്‍ എന്റെ കോണിലൂടെ ഫുട്ബോളിലെ വിലയിരുത്തുമ്പോള്‍ മറഡോണ ഒരുപടി മുകളിലാണ്. മെസ്സിയേക്കാള്‍ ഒരു സമ്പൂര്‍ണ കളിക്കാരനാണ് മറഡോണ. മെസ്സിക്ക് ചെറിയ ചില പോരായ്മകളുണ്ട്. പെലെ വിലയിരുത്തി.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT