റോഡിസിന്റെ പ്രതിമ നീക്കം ചെയ്യാനാവില്ലെന്ന് ഓക്സ്ഫഡ്
BY Sumeera SMR31 Jan 2016 3:10 AM GMT
Sumeera SMR31 Jan 2016 3:10 AM GMT
ലണ്ടന്‍: 19ാം നൂറ്റാണ്ടിലെ ബ്രിട്ടിഷ് വ്യവസായപ്രമുഖനും രാഷ്ട്രീയ നേതാവുമായിരുന്ന സെസില്‍ റോഡിസിന്റെ പ്രതിമ സര്‍വകലാശാലയില്‍ നിന്നു നീക്കംചെയ്യണമെന്ന ആവശ്യം ഓക്സ്ഫഡ് സര്‍വകലാശാലാ അധികൃതര്‍ തള്ളി. പ്രതിമ നീക്കംചെയ്യാനാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് സര്‍വകലാശാലയുടെ നടപടി. സര്‍വകലാശാലയുടെ നടപടിക്കെതിരേ പ്രതിഷേധക്കാര്‍ വിമര്‍ശനമുന്നയിച്ചു. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ സര്‍വകലാശാല റോഡിസിന്റെ പ്രതിമ നീക്കംചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇതേ ആവശ്യത്തിനായി ഓക്സ്ഫഡിലും പ്രചാരണം ശക്തമായത്.
Next Story
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നം സെമിയില്‍ കൈവിട്ട് പിഎസ്ജി;...
8 May 2024 6:09 AM GMTക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTചാംപ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ റയലിന് സമനില
1 May 2024 5:49 AM GMT