റെയ്ഡ് അനാവശ്യമെന്ന് ചെന്നിത്തല, ലഫ്. ഗവര്‍ണറെ പ്രതിഷേധമറിയിക്കും
BY ajay G.A.G27 Oct 2015 6:14 AM GMT
ajay G.A.G27 Oct 2015 6:14 AM GMT
തൃശൂര്‍ : കേരളാ ഹൗസില്‍ ബീഫ് വില്പനയുടെ പേരില്‍ നടത്തിയ റെയ്ഡ് അനാവശ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ വിളിച്ചു ചോദിക്കേണ്ടതിന് പകരം പോലീസ് നേരിട്ടെത്തുകയായിരുന്നു.
ഇക്കാര്യത്തില്‍ ഡല്‍ഹി പോലിസിന്റെ നടപടിക്കെതിരെ കേരളത്തിന്റെ പ്രതിഷേധം ലഫ്.ജനറലിനെ കത്തുമുഖേന അറിയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. തൃശൂര്‍ പ്രസ്ക്ലബിന്റെ നിലപാട് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT