റിയാദില്‍ മരിച്ചു
BY Sumeera SMR19 May 2016 4:16 AM GMT
Sumeera SMR19 May 2016 4:16 AM GMT
റിയാദ്: പ്രവാസികളുടെ സാമൂഹിക സേവനരംഗത്ത് സജീവമായിരുന്ന മലപ്പുറം വാണിയമ്പലം പെരുമുണ്ട മുഹമ്മദ് ഫാറൂഖ്(50) ഹൃദയാഘാതംമൂലം റിയാദില്‍ മരിച്ചു. പരേതരായ പെരുമുണ്ട മുഹമ്മദ് എന്ന കുഞ്ഞീന്‍-ആയിശ ദമ്പതികളുടെ മകനാണ്. റിയാദിലെ അല്‍ സെയ്ഫ് കമ്പനിയില്‍ അക്കൗണ്ട്സ് ഓഫിസറായിരുന്നു.
ഒരാഴ്ച മുമ്പ് ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ബദിയ സുവൈദിയയിലെ ആശുപത്രിയില്‍ ചികില്‍സ തേടിയ ഫാറൂഖ് കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയില്‍ നിന്നു മടങ്ങിയെത്തിയെങ്കിലും ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ മരിക്കുകയായിരുന്നു.
പി വി അബ്ദുല്‍ വഹാബ് എംപിയുടെ സഹോദരിയുടെ മകള്‍ ഷാനിബയാണ് ഭാര്യ. 20 വര്‍ഷമായി കുടുംബസമേതം റിയാദില്‍ കഴിയുകയായിരുന്നു. മക്കള്‍: ഇഷ്ഫാഖ് ഫാറൂഖ് (ബംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി), ആയിശ ജന്ന, സകിയ സിയ, ഇസ്ഹാഖ് ഫാറൂഖ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT