റിപ്പബ്ലിക് ദിനത്തില്‍ സഊദ് അല്‍ മസ്രൂഇക്ക് ആദരം
BY swapna en28 Jan 2016 6:58 AM GMT
X
swapna en28 Jan 2016 6:58 AM GMT
ഷാര്‍ജ: ഹംരിയ ഫ്രീസോണ്‍ അതോറിറ്റി, ഷാര്‍ജ എയര്‍പോര്‍ട് ഇന്റര്‍നാഷനല്‍ ഫ്രീ സോണ്‍ (സെയ്ഫ് സോണ്‍) എന്നിവയുടെ ഡയരക്ടര്‍ സഊദ് സാലിം അല്‍ മസ്രൂഇക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം. റിപ്പബ്ലിക് ദിനത്തില്‍ ദുബായ് ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷനല്‍ കൗണ്‍സില്‍ സഊദ് അല്‍ മസ്രൂഇയ്ക്ക് ഗോള്‍ഡന്‍ ഫ്രണ്ട്ഷിപ്പ് അവാര്‍ഡ് സമ്മാനിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം ആണ് പുരസ്കാരം കൈമാറിയത്.
താജ് ദുബയില്‍ നടന്ന റിപ്പബ്ലിക് ദിനാചരണ പരിപാടിയില്‍ കോണ്സുസല് ജനറല്‍ അനുരാഗ് ഭൂഷണ്, യു.എ.ഇ. സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ സാലിഹ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ സമൂഹത്തിന് നല്കുന്ന മികച്ച സേവനം പരിഗണിച്ച് വിവിധ എമിറേറ്റുകളില്‍ നിന്നായി ഏഴ് ഇമാറാത്തി പ്രമുഖരെയാണ് ചടങ്ങില്‍ ആദരിച്ചത്. ഹംരിയ ഫ്രീസോണ്‍, സെയ്ഫ് സോണ്‍ എന്നിവിടങ്ങളിലായി 6,000 ഇന്ത്യന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT