റഷ്യയിലെ വിമാന അപകടത്തില്‍ മരിച്ചവരില്‍ മലയാളികളും
BY sdq Kappan19 March 2016 12:34 PM GMT
X
sdq Kappan19 March 2016 12:34 PM GMT
കോഴിക്കോട്: ദുബൈയില്‍ നിന്നും റഷ്യയിലേക്കു പോയ ഫ്ളൈ ദുബൈ യാത്രാവിമാനം തകര്‍ന്ന് മരിച്ച രണ്ടു ഇന്ത്യക്കാരും മലയാളികള്‍. പെരുമ്പാവൂര്‍ സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. ഇവരടക്കം മൊത്തം 62 പേരാണ് അപകടത്തില്‍ മരിച്ചത്.
റഷ്യയില്‍ ജോലിയ്യുന്ന പെരുമ്പാവൂര്‍ ചാവക്കാല വീട്ടില്‍ ശ്യാം മോഹന്‍ ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT