രോഗിയെ പീഡിപ്പിച്ചു; 55 കാരന് അറസ്റ്റില്‍
BY Sumeera SMR16 Nov 2015 3:39 AM GMT
Sumeera SMR16 Nov 2015 3:39 AM GMT
കോയമ്പത്തൂര്‍: ഹൃദ്രോഗിയായ 17കാരിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ 55കാരന് അറസ്റ്റില്‍. ഇരയുടെ ബന്ധു കൂടിയായ രാമകൃഷ്ണാണ് അറസ്റ്റിലായത്. ഈ മാസം എട്ടിന് ചികില്‍സയ്ക്കായി കുട്ടിയെയും കൂട്ടി പൊള്ളാച്ചിയിലേക്കു പുറപ്പെട്ട രാമകൃഷ്ണന് തിരിച്ചെത്തിയിരുന്നില്ല. കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ ഒരു ഗ്രാമത്തില്‍ ഒളിച്ചുകഴിയുകയായിരുന്ന രാമകൃഷണനെ പിടികൂടി. തുടര്‍ന്ന് പെണ്‍കുട്ടിയെ രാമകൃഷ്ണന് ബന്ദിയാക്കിയിരുന്നതായും കണ്ടെത്തി. അറസ്റ്റിലായ രാമകൃഷ്ണനെതിരെ തട്ടിക്കൊണ്ടുപോവലിനും ബലാല്‍സംഗത്തിനും കേസെടുത്തു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT