രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തിയ്യതി ഉടന്‍ പ്രഖ്യാപിക്കണം: ശിവസേന
BY swapna en26 Dec 2015 7:54 AM GMT
X
swapna en26 Dec 2015 7:54 AM GMT
മുംബൈ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള തിയ്യതി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് ശിവസേന. രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ശപദം എടുത്ത് ഭരണത്തിലേറിയവര്‍ വാഗ്ദാനം പാലിക്കാണമെന്നും ശിവസേനയുടെ മുഖപത്രമായ സാംമനയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.
അയോധ്യയില്‍ രാമക്ഷേത്രം എന്നത് രാജ്യ താല്‍പ്പര്യമാണ്. ഞങ്ങളുടെ രാമന്പുറത്താക്കപ്പെട്ടവനെ പോലെ കുടിലിലാണ് ഇപ്പോള്‍ കഴിയുന്നത്. അധികാരത്തിലിരിക്കുന്നവരാണ് ഈ നാണക്കേടിന് കാരണം.ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പായി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും സേന ആവശ്യപ്പെട്ടു. ക്ഷേത്ര നിര്‍മ്മാണത്തിനായി രണ്ട് ട്രക്ക് കല്ലുകള്‍ അയോധ്യയില്‍ അടുത്തിടെ എത്തിയിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT