രാജ്യസഭ: ശരത് യാദവും ആര്‍സിപി സിങും സ്ഥാനാര്‍ഥികള്‍
BY Sumeera SMR26 May 2016 7:07 PM GMT
Sumeera SMR26 May 2016 7:07 PM GMT
പട്ന: ജെഡിയുവിന്റെ രാജ്യസഭാ സ്ഥാനാര്‍ഥികളായി മുന്‍ അധ്യക്ഷന്‍ ശരത് യാദവ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആര്‍സിപി സിങ് എന്നിവരെ നാമനിര്‍ദേശം ചെയ്തു. ഇവരുടെ പേരുകള്‍ പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാര്‍ അംഗീകരിച്ചതായി നേതാവ് ബസിഷ്ഠ നാരായണ്‍ സിങ് പറഞ്ഞു. ബിഹാറില്‍നിന്നുള്ള ജെഡിയു രാജ്യസഭാ അംഗങ്ങളായ കെ സി ത്യാഗി, പവന്‍കുമാര്‍ വര്‍മ, ഗുലാം റസൂല്‍, രാമചന്ദ്രപ്രസാദ് സിങ്, ശരത് യാദവ് എന്നിവരുടെ കാലാവധി ജൂലൈ അവസാനം തീരുന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.
Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT