രാജ്യസഭാ തിരഞ്ഞെടുപ്പ് 21 ന്
BY ajay G.A.G5 March 2016 10:10 AM GMT
ajay G.A.G5 March 2016 10:10 AM GMT
തിരുവനന്തപുരം : ഏപ്രിലില്‍ ഒഴിവു വരുന്ന 13 രാജ്യസഭാ സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പ് മാര്‍ച്ച് 21 ന് നടത്തുമെന്ന് ഇലക്ഷന് കമ്മീഷന് പത്രക്കുറിപ്പില്‍ അറിയിച്ചു. എ.കെ ആന്റണി, കെ.എന്‍ ബാലഗോപാല്‍, ടി.എന്‍ സീമ എന്നിവര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന മൂന്ന് ഒഴിവുകളിലേക്കാണ് കേരളത്തില്‍ തെരഞ്ഞെടുപ്പു നടത്തുക .പഞ്ചാബ് (അഞ്ച്) അസാം (രണ്ട്) ഹിമാചല്‍പ്രദേശ് (ഒന്ന്) ത്രിപുര(ഒന്ന്) നാഗാലാന്റ്(ഒന്ന്) എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 11 ഉം പത്രിക പിന്‍വലിക്കാനുളള അവസാന തീയതി മാര്‍ച്ച് 14 ഉം ആണ്. 21 ന് അഞ്ച് മണിക്ക് വോട്ടെണ്ണല്‍ നടക്കും.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT