രാജ്യത്ത് നടക്കുന്നത് ഹൈടെക് അഴിമതി: ശ്രീനിവാസന്
BY Sumeera SMR17 May 2016 3:54 AM GMT
Sumeera SMR17 May 2016 3:54 AM GMT
കൊച്ചി: രാജ്യത്തു നടക്കുന്നത് ഹൈടെക് അഴിമതിയെന്ന് ചലച്ചിത്ര താരം ശ്രീനിവാസന്. കണ്ടനാട് സെ ന്റ് മേരീസ് സ്കൂളില്‍ വോട്ട് ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തഴിമതി നടന്നാലും ഇവിടെ തെളിവില്ല, തെളിവില്ല എന്നാണു പറയുന്നത്. അതിനര്‍ഥം തെളിവില്ലാത്തവിധം ഹൈടെക്കായിട്ടാണ് അഴിമതി നടത്തുന്നതെന്നാണ്. അഴിമതിക്കെതിരായ വിധിയെഴുത്തായിരിക്കും ഇത്തവണത്തേതെന്ന് താന്‍ കരുതുന്നില്ല. കാരണം, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും അഴിമതിക്കാരുണ്ട്. അഴിമതിക്കെതിരായ ഒരു മുന്നേറ്റം ഇവിടെ അനിവാര്യമാണെന്നും ശ്രീനിവാസന് പറഞ്ഞു.
Next Story
RELATED STORIES
വിഴിഞ്ഞവും കണ്ണീര് തീരങ്ങളും; ഡോക്യൂമെന്ററി പ്രകാശനം ചെയ്തു
6 Sep 2022 10:37 AM GMTവിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികളുടേത് അതീജിവനപോരാട്ടം; സുനാമിയായി...
30 Aug 2022 10:43 AM GMTതോരാത്ത മഴയും അനധികൃതപാറഖനനവും; കൂട്ടിയ്ക്കല്‍, കൊക്കയാര്‍...
29 July 2022 2:12 PM GMTനിലച്ച് പോയ വില്ലുവണ്ടിയുടെ പാട്ടുകാരന്; അടിത്തട്ടില്‍...
29 Jun 2022 12:34 PM GMTപിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; സംസ്ഥാനത്തെ ആറുലക്ഷം ലൈഫ്...
29 May 2022 3:02 PM GMTഅപമാനവും സദാചാരചിന്തയും; കാമറ കണ്ണിലൂടെ മകന് പകര്‍ത്തിയ അമ്മയുടെ...
28 April 2022 9:08 AM GMT