രണ്ടു ദിവസം കൂടി മഴ തുടരും
BY Sumeera SMR8 Dec 2015 7:28 PM GMT
Sumeera SMR8 Dec 2015 7:28 PM GMT
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ രണ്ടു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിലും ശ്രീലങ്കന്‍ തീരത്തും രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് തെക്കന്‍ കേരളത്തില്‍ തുടരുന്ന കനത്ത മഴയ്ക്ക് കാരണം. ആലപ്പുഴയിലും തിരുവനന്തപുരത്തുമാണ് ശക്തമായ മഴ തുടരുന്നത്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ 62.5 മില്ലിമീറ്ററും ആലപ്പുഴ മങ്കൊമ്പില്‍ 37.4 മില്ലിമീറ്ററും അഗത്തിയില്‍ 74.8 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT