രഞ്ജി: കേരളത്തിന് മേല്‍ക്കൈ
BY Sumeera SMR10 Nov 2015 2:30 AM GMT
Sumeera SMR10 Nov 2015 2:30 AM GMT
പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ത്രിപുരയ്ക്കെതിരേ കേരളം പിടിമുറുക്കുന്നു. കേരളത്തിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 347ന് മറുപടിയായി മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ത്രിപുര ഏഴു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെന്ന നിലയില്‍ പതറുകയാണ്. മൂന്നു വിക്കറ്റ് ബാക്കിനില്‍ക്കേ ത്രിപുരയ്ക്ക് കേരളത്തിന്റെ ഒന്നാമിന്നിങ്സ് സ്കോറിനൊപ്പമെത്താന്‍ ഇനി 123 റണ്‍സ് കൂടി വേണം.
മൂന്നു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരാണ് കേരളത്തിന് ലീഡ് പ്രതീക്ഷ നല്‍കിയത്. എംഡി നിതിഷും കെഎസ് മോനിഷും സചിന് ബേബിയും ഓരോ വിക്കറ്റ് വീതം നേടി. രണ്ടാംദിനം അര്‍ധസെഞ്ച്വറി നേടിയ ഉദിയാന്‍ ബോസ് 62 റണ്‍സെടുത്ത് പുറത്തായി. രാകേഷ് സോളന്കി 43 റണ്‍സെടുത്തു. കളി നിര്‍ത്തുമ്പോള്‍ സ്വപ്നന്‍ ദാസും (3*) റാണ ദത്തയുമാണ് (1*) ക്രീസില്‍.

Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT