യോഗ മതാതീതം, മതവുമായി ബന്ധിപ്പിക്കാന്‍ ചിലര്‍ശ്രമിക്കുന്നു: പിണറായി
BY ajay G.A.G21 Jun 2016 12:50 PM GMT
X
ajay G.A.G21 Jun 2016 12:50 PM GMT
കൊല്ലം: യോഗ മതത്തിന് അതീതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യോഗ എല്ലാ മതങ്ങള്‍ക്കും അതീതമാണ് എന്നും യോഗയെ ആത്മീയതയുമായും മതവുമായും ബന്ധിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും പിണറായി പറഞ്ഞു. യോഗയെ ആരോഗ്യപരിപാലനരീതിയായാണ് കാണേണ്ടത്. ആത്മീയതയുടെ കെട്ടുപാടില്‍ നിന്നും അതിനെ മോചിപ്പിക്കണം. മതത്തിന്റെ കള്ളിയില്‍ യോഗയെ ഉള്‍പ്പെടുത്തരുത് -പിണറായി പറഞ്ഞു. കൊല്ലത്ത് യോഗദിനത്തിന്റ സംസ്ഥാനതല പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
[related]
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT