യുവ സിനിമാ നിര്‍മാതാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
BY Sumeera SMR24 April 2016 7:56 PM GMT
Sumeera SMR24 April 2016 7:56 PM GMT
കൊല്ലം: സിനിമാ നിര്‍മാതാവും സീരിയല്‍ നടനുമായ യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തിരുമുല്ലാവാരം സ്വദേശിയായ അജയ് കൃഷ്ണനെ (29) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് ആത്മഹത്യ.
ഉണ്ണി മുകുന്ദനും ആസിഫ് അലിയും നായകന്മാരായ അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് ബിസിനസുകാരന് കൂടിയായ അജയ് കൃഷ്ണന്. ജയസൂര്യ നായകനായ മങ്കി പെന്നിനു ശേഷം ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന അവരുടെ രാവുകളുടെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT