യുവാവ് കുത്തേറ്റു മരിച്ചു, സൗത്ത് കാനറയില്‍ സംഘര്‍ഷം
BY ajay G.A.G13 Nov 2015 7:19 AM GMT
ajay G.A.G13 Nov 2015 7:19 AM GMT
കാസര്‍കോഡ്: ടിപ്പു ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കര്‍ണാടകത്തില്‍ ഉടലെടുത്ത സംഘര്‍ഷം തുടരുന്നു. ബിസി റോഡ് മാനിഹള്ളിയില് ഹരീഷ് (28) എന്ന യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത്് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
സ്ഥലത്ത് പോലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. കാസര്‍കോഡ് മംഗലാപുരം റൂട്ടില്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ട്രെയിനില്‍ മംഗലാപുരം ഭാഗത്തേക്ക് പോകുന്ന യാത്രക്കാരെ പോലിസ് സുരക്ഷിതമായ സ്ഥലങ്ങളില്‍ ഇറക്കി. സംഘര്‍ഷം കൂടുതല്‍ ഭാഗങ്ങളിലേക്കു പടരുന്നത് തടയാന്‍ പോലീസ് ശ്രമിച്ചുവരികയാണ്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT