യുഡിഎഫ് ബിജെപിയുമായി രഹസ്യ ധാരണ: മാത്യു ടി തോമസ്
BY Sumeera SMR11 April 2016 3:23 AM GMT
Sumeera SMR11 April 2016 3:23 AM GMT
കോന്നി: സംസ്ഥാനത്ത് വീണ്ടും അധികാരത്തിലേറാന്‍ യുഡിഎഫ് ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നു ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎല്‍എ. പാര്‍ട്ടി നിയോജകമണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജെ മരുതൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് അലക്സ് കണ്ണമല, ജേക്കബ് കോശി, വി എം ഏബ്രഹാം, സുമേഷ് പത്തനംതിട്ട, സോമന് പാമ്പായിക്കോട്, പാപ്പച്ചന് കൊന്നപ്പാറ, അനില്‍ കൈപ്പട്ടൂര്‍, അമ്പിളി കപ്പാട്ട്, അഭിലാഷ് പാലയ്ക്കല്‍ സംസാരിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT