യുഡിഎഫില്‍ അകല്‍ച്ച വര്‍ധിക്കുന്നു: പിണറായി
BY Sumeera SMR9 Feb 2016 4:19 AM GMT
Sumeera SMR9 Feb 2016 4:19 AM GMT
വൈക്കം: യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുകയാണെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് പറഞ്ഞു. വൈക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സിനെ വിശ്വസിക്കാനാവില്ലെന്ന നിലയിലുള്ള കെ എം മാണിയുടെ പ്രഖ്യാപനം ഇതിന് ഉദാഹരണമാണ്. ചതിയന്മാരുടെ മുന്നണിയെന്നാണ് കെ എം മാണി വിശേഷിപ്പിക്കുന്നത്. കോഴിക്കോട്ടെ മുസ്ലിംലീഗ് ഓഫിസിലെത്തി ആര്‍എസ്എസ്-ബിജെപി നേതൃത്വം ചര്‍ച്ച നടത്തിയതിനെക്കുറിച്ച് ലീഗ് സംസ്ഥാന നേതൃത്വം നിലപാടു വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ എല്ലാ രംഗവും തളര്‍ന്നു. പിണറായി വിജയന് പറഞ്ഞു.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT