യുഡിഎഫിനെ തറപറ്റിക്കാന്‍ ഏത് സഖ്യത്തിലും ചേരും: രാജന് ബാബു
BY Sumeera SMR11 March 2016 4:19 AM GMT
Sumeera SMR11 March 2016 4:19 AM GMT
കൊച്ചി: യുഡിഎഫിനെ തറപറ്റിക്കാന്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് ജെഎസ്എസ് നേതാവ് രാജന് ബാബു. ഉമ്മന്‍ചാണ്ടിയും എ കെ ആന്റണിയും പിന്തുണച്ചിട്ടും കെപിസിസി പ്രസിഡന്റ് വി എം സുധീരന് തങ്ങളെ അകറ്റി നിര്‍ത്തുകയാണ്. 20 വര്‍ഷമായി യുഡിഎഫില്‍ ഘടകകക്ഷിയായും സഖ്യകക്ഷിയായും ഉറച്ചു നിന്ന തങ്ങളോട് കടുത്ത നീതികേടാണ് നേതൃത്വം കാട്ടിയത്. ജെഎസ്എസിലെ പിളര്‍പ്പ് തന്നെ യുഡിഎഫിന്റെ പേരിലാണ്. യുഡിഎഫ് അനുകൂലവും പ്രതികൂലവുമായ നിലപാടുകളെ തുടര്‍ന്നാണ് ജെഎസ്എസില്‍ രാജന് ബാബുവെന്നും ഗൗരിയമ്മയെന്നും രണ്ടു വിഭാഗം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT