യുഡിഎഫിനെതിരേ ജനവികാരമില്ല: മന്ത്രി കുഞ്ഞാലിക്കുട്ടി
BY Sumeera SMR27 Oct 2015 4:34 AM GMT
Sumeera SMR27 Oct 2015 4:34 AM GMT
കാഞ്ഞങ്ങാട്: കേരളത്തില്‍ യുഡിഎഫിനെതിരായി ജനവികാരമില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ഉണ്ടാവും. കഴിഞ്ഞ നാലരവര്‍ഷത്തെ ഭരണത്തിനിടയില്‍ ആനുകൂല്യങ്ങള്‍ കിട്ടാത്തവരായി ആരുമില്ല. കേരളം ഐടി രംഗത്ത് ഒന്നാമതത്തെിയത് യുഡിഎഫ് ഭരണത്തിന്റെ മികവാണ്.
ഓരോ ജില്ലയിലും മെഡിക്കല്‍ കോളജ്, ഉന്നതവിദ്യാഭ്യാ സഥാപനങ്ങള്‍ കൊണ്ടുവരാനും ഈ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ യുഡിഎഫിനെ യുവാക്കളുള്‍പ്പടെയുള്ള ജനവിഭാഗങ്ങള്‍ വന്‍ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. പരിപാടിയില്‍ ഡി വി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
എം സി ഖമറുദ്ദീന്, മെട്രോ മുഹമ്മദ് ഹാജി, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സി മുഹമ്മദ് കുഞ്ഞി, ബഷീര്‍ വെള്ളിക്കോത്ത്, എം പി ജാഫര്‍, എം ഇബ്രാഹിം, എം അസയ്നാര്‍, വി കമ്മാരന്, ടി കെ ഇബ്രാഹീം, കെ മുഹമ്മദ് കുഞ്ഞി, ഹക്കീം മീനാപ്പീസ്, ഷംസുദ്ദീന് കൊളവയല്‍, കെ കെ ജാഫര്‍, മുത്തലിബ് കുളിയങ്കാല്‍, അഡ്വ. എന്‍ എ ഖലിദ്, രാജേന്ദ്ര പ്രസാദ് സംസാരിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT