യുഎസ് തിരഞ്ഞെടുപ്പ് : കാസിച്ച് പിന്മാറി

വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ട്രംപ് സ്ഥാനമുറപ്പിച്ചതോടെ പോരാട്ടത്തില്‍ നിന്നും ജോണ്‍ കാസിച്ചും പിന്മാറി. ടെഡ് ക്രൂസ് പിന്മാറ്റം നടത്തിയതിനു പിന്നാലെയാണ് കാസിച്ചും പിന്മാറിയിരിക്കുന്നത്. പിന്മാറ്റത്തിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയില്ല.
Next Story

RELATED STORIES

Share it