മോദിയുടെ ബിരുദം: സമ്മര്‍ദ്ദമില്ലെന്ന് സര്‍വകലാശാല
BY Sumeera SMR13 May 2016 4:17 AM GMT
Sumeera SMR13 May 2016 4:17 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്നു സ്ഥിരീകരിച്ചത് രാഷ്ട്രീയ സമ്മര്ദ്ദംമൂലമല്ലെന്ന് ഡല്‍ഹി സര്‍വകലാശാല. നരേന്ദ്രമോദിയുടെ ബിരുദസര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്നു സര്‍വകലാശാല പറഞ്ഞത് സമ്മര്‍ദ്ദം മൂലമാവാമെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. ഇതിനു പിറകെയാണു സര്‍വകലാശാല അധികൃതരുടെ വിശദീകരണം. ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബുധനാഴ്ച സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിയെ കണ്ടിരുന്നു. രാഷ്ട്രീയ സമ്മര്ദ്ദംമൂലമാണു പ്രധാനമന്ത്രിയുടെ വിഷയത്തില്‍ സര്‍വകലാശാല പ്രതികരിക്കുന്നതെന്നു വിസിയുമായി കൂടിക്കാഴ്ചയ്ക്കു ശേഷം ആംആദ്മി നേതാവ് സഞ്ജയ് സിങ് ആരോപിച്ചിരുന്നു.
Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT