മോഡിയുടെ സന്ദര്‍ശനം; കശ്മീര്‍ നേതാക്കള്‍ വീട്ടുതടങ്കലില്‍
BY swapna en2 Nov 2015 9:08 AM GMT
swapna en2 Nov 2015 9:08 AM GMT
ശ്രീനഗര്‍; നവംബര്‍ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായുള്ള ക്രമസമാധാനപാലനത്തിനായി മുതില്‍ കശ്മീര്‍ നേതാക്കളെ പോലിസ് വീട്ടുതടങ്കലില്‍ ആക്കി. എസ് എ എസ് ഗിലാനി, യാസീന്‍ മാലിക്, ഷബീര്‍ ഷാ, മിര്‍വായിസ് ഉമ്മര്‍ ഫാറൂഖ് എന്നിവരെയാണ് വീട്ടുതടങ്കലില്‍ ആക്കിയത്.
മോഡി ഏഴിന് ശ്രീനഗര്‍, റാബാന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന റാലികളില്‍ പങ്കെടുക്കുന്നുണ്ട്. അന്നേ ദിവസം കശ്മീര്‍ നേതാക്കള്‍ മില്ല്യണ്‍ മാര്‍ച്ച് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT