മൈക്രോ ഫിനാന്‍സ്: വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നു- വിഎസ്
BY Sumeera SMR24 April 2016 7:52 PM GMT
Sumeera SMR24 April 2016 7:52 PM GMT
തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പു നടത്തിയ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് കേസില്‍ നിന്നു രക്ഷപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ബദ്ധകങ്കണരായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞദിവസം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നടന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്. പാവപ്പെട്ടവരെ തട്ടിച്ച് സമ്പന്നരായവരെ സഹായിക്കുന്നതിനുവേണ്ടി ബിജെപിയുമായി ഒത്തുചേരാന്‍ പോലും ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും യാതൊരു ഉളുപ്പുമില്ല. നാലുവോട്ടിനുവേണ്ടി ആരുമായും കൈകോര്‍ക്കുമെന്നതിന്റെ തെളിവാണ് കഴിഞ്ഞദിവസം നടന്നതെന്നും വിഎസ് പറഞ്ഞു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT