മൂന്നു ഹോട്ടലുകള്‍ക്ക് എന്‍ഒസി നല്‍കിയത് എല്‍ഡിഎഫ് ഭരണസമിതികള്‍
BY Sumeera SMR21 April 2016 2:47 AM GMT
Sumeera SMR21 April 2016 2:47 AM GMT
തിരുവനന്തപുരം: രണ്ടു വര്‍ഷത്തിനിടെ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ച മൂന്നു ഹോട്ടലുകള്‍ക്ക് എന്‍ഒസി നല്‍കിയത് എല്‍ഡിഎഫ് ഭരണത്തിലുള്ള തദ്ദേശസ്ഥാപനങ്ങള്‍. വയനാട് വൈത്തിരി വില്ലേജ് റിസോര്‍ട്ടിന്റെ ബാര്‍ ലൈസന്‍സ് അപേക്ഷയ്ക്കു നിരാക്ഷേപ പത്രം നല്‍കിയത് എല്‍ഡിഎഫ് ഭരണസമിതിയാണ്.
ആലപ്പുഴ റമദയുടെ അപേക്ഷയിലും എന്‍ഒസി നല്‍കിയത് നഗരസഭയുടെ മുന്‍ എല്‍ഡിഎഫ് ഭരണസമിതിയാണ്. വയലാര്‍ വസുന്ധര സരോവരത്തിന് എന്‍ഒസി നല്കിയതും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മുന്‍ ഭരണസമിതി തന്നെയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
മൂന്നു ഹോട്ടലുകള്‍ കോടതി ഉത്തരവുപ്രകാരമാണു ലൈസന്‍സ് നേടിയത്. യുഡിഎഫ് ഭരണസമിതി എന്‍ഒസി നല്കിയതു കഠിനംകുളം ലേക്ക് പാലസിനും അത്താണി ഡയാന ഹൈറ്റ്സിനും മാത്രമാണ്. ബാര്‍, ബിയര്‍ പാര്‍ലര്‍ ലൈസന്‍സിനു തദ്ദേശസ്ഥാപനത്തിന്റെ അനുമതി നിര്‍ബന്ധമാക്കിയത് 2012ലാണ്. ക്രൗണ്‍ പ്ലാസയ്ക്ക് യുഡിഎഫ് ഭരിക്കുന്ന മരട് നഗരസഭ എന്‍ഒസി നിഷേധിച്ചതിനെത്തുടര്‍ന്ന് അവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT