മൂന്നു മക്കളെ പുഴയില്‍ എറിഞ്ഞുകൊന്ന് മാതാവ് ജീവനൊടുക്കി
BY Sumeera SMR19 May 2016 4:17 AM GMT
Sumeera SMR19 May 2016 4:17 AM GMT
സുള്ള്യ: മൂന്ന് പിഞ്ചുമക്കളെ പുഴയിലെറിഞ്ഞ് കൊന്ന മാതാവ് പുഴയില്‍ ചാടി ജീവനൊടുക്കി. സുള്ള്യ അജ്ജാവരയിലാണ് സംഭവം. അജ്ജാവര സ്വദേശിയും സുള്ള്യയിലെ സ്വകാര്യ സ്കൂളിലെ ഇലക്ട്രീഷ്യനുമായ രവിരാജിന്റെ ഭാര്യ കുസുമാവതി(40)യാണ് തന്റെ മൂന്നു മക്കളെയും പുഴയിലെറിഞ്ഞ് ആത്മഹത്യ ചെയ്തത്.
മക്കളായ ലിഖിത (നാല്), രക്ഷിത (മൂന്ന്), സുജന്‍ (രണ്ട്) എന്നിവരാണ് പയസ്വിനി പുഴയില്‍ മുങ്ങിമരിച്ചത്.
സുള്ള്യ റോട്ടറി സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു ലിഖിത. ലിഖിതയെയും രക്ഷിതയെയും ആദ്യം പുഴയിലെറിഞ്ഞ ശേഷം കൈക്കുഞ്ഞായ സുജനെയുമെടുത്ത് കുസുമാവതി പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT