മുസ്ലിംങ്ങള്ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ അനുവദിക്കരുത്: ഗിരി രാജ് സിങ്
BY swapna en21 April 2016 7:39 AM GMT
X
swapna en21 April 2016 7:39 AM GMT
പാട്ന:മുസ്ലിംങ്ങള്ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവാന്‍ അനുവദിക്കരുതെന്ന് ബിജെപി എം പി ഗിരിരാജ് സിങ്. രാജ്യത്ത് പുതിയൊരു ജനസംഖ്യാ നയം കൊണ്ടുവരണമെന്നും അതില്‍ ഏവര്‍ക്കും രണ്ട് കുട്ടികള്‍ എന്ന നിര്‍ബന്ധ തീരുമാനം ഉണ്ടാവണമെന്നും അദ്ദേഹം ബീഹാറിലെ ഒരു പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞു.
ഇന്ത്യയിലെ ഹിന്ദു പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല. പാകിസ്താന്റെ ഭീഷണി നില്ക്കുന്നിടത്തോളം കാലം അവര്‍ സുരക്ഷിതരല്ല.മുസ്ലിം ജനസംഖ്യ വര്‍ധിച്ചുവരികയാണ്. അവരുടെ ജനസംഖ്യ കുറഞ്ഞിട്ടില്ലെങ്കില്‍ പാകിസ്താനിലെ പെണ്‍കുട്ടികളെ പോലെ നമ്മുടെ പെണ്‍കുട്ടികളും പര്‍ദ്ദയില്‍ മൂടപ്പെട്ടിരിക്കും. ബീഹാറില്‍ മുസ്ലിം ജനസംഖ്യ ക്രമാധീതമായി വര്‍ധിക്കുന്നവെന്ന് ഗിരിരാജ് ചൂണ്ടികാട്ടി.ഈ സാഹചര്യത്തില്‍ പുതിയ ജനസംഖ്യ നയം നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT