മുല്ലപ്പെരിയാര്‍;ചുമതല കേന്ദ്രത്തെ ഏല്‍പ്പിക്കാന്‍ കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട്
BY TK tk12 Dec 2015 4:38 AM GMT
X
TK tk12 Dec 2015 4:38 AM GMT
[related]
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ ചുമതല കേരളാപോലിസില് നിന്ന് മാറ്റി കേന്ദ്രത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട്സര്‍ക്കാര്‍. കേരളത്തില്‍ നിന്നും ധാരാളം പേര് അണക്കെട്ട് സന്ദര്‍ശിക്കുന്നത് സുരക്ഷാ ഭീഷണിയുയര്‍ത്തുന്നുവെന്നാണ് തമിഴ്നാട് പറയുന്നത്.
അടുത്തിടെ റവന്യൂമന്ത്രി അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു. മന്ത്രിക്കൊപ്പം ചില കോണ്‍ഗ്രസ് നേതാക്കളും ഉണ്ടായിരുന്നു. ഈ സാഹചര്യമെല്ലാം വിശദീകരിച്ചാണ് തമിഴ്നാട് ഹര്‍ജി നല്‍കുന്നത്.
തമിഴ്നാട് ഉദ്യോഗസ്ഥര്‍ കുടുംബസമേതം അണക്കെട്ട് സന്ദര്‍ശിക്കാന്‍ എത്തിയത് കേരളത്തിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. കേരളത്തിലെ ഉദ്യോഗസ്ഥരെ അണക്കെട്ടിനുള്ളില്‍ താമസ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കോടതിയെ സമീപിക്കാനിരിക്കുന്നത് മുന്നില്‍കണ്ടാണ് തമിഴ്നാടിന്റെ കരുതല്‍ നീക്കം.
Next Story
RELATED STORIES
ഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTട്വന്റി-20 ലോകകപ്പ്; വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിന് ആദ്യ പരിഗണന
29 April 2024 12:43 PM GMTഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMT