മുറേ മുട്ടുകുത്തി; ജോകോവിച്ച് തന്നെ ജേതാവ്
BY Sumeera SMR1 Feb 2016 3:56 AM GMT
Sumeera SMR1 Feb 2016 3:56 AM GMT
മെല്‍ബണ്‍: ലോക ടെന്നിസ് പുരുഷവിഭാഗത്തി ല്‍ തന്നെ വെല്ലാന്‍ മറ്റൊരു താരമില്ലെന്ന് സെര്‍ബിയന്‍ സ്റ്റാര്‍ നൊവാക് ജോകോവിച്ച് ഒരിക്കല്‍ക്കൂടി തെളിയിച്ചു. സീസണിലെ ആദ്യ ഗ്രാ ന്റ്സ്ലാമായ ആസ്ത്രേലിയന്‍ ഓപണില്‍ ജോകോവിച്ച് കിരീടമുയര്‍ത്തി. തുടര്‍ച്ചയായി രണ്ടാം വട്ടമാണ് ജോകോവിച്ച് ചാംപ്യനാവുന്നത്. ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മുറേയെ ജോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ക്കുകയായിരുന്നു. സ്കോര്‍: 6-1, 7-5, 7-6.
സെര്‍ബിയന്‍ താരത്തിന്റെ ആറാം ആസ്ത്രേലിയന്‍ ഓപണും 11ാം ഗ്രാന്റ്സ്ലാം വിജയവുമാണിത്. ഇതോടെ ഇതിഹാസതാരങ്ങളായ ബ്യോന്‍ ബോര്‍ഗ്, റോഡ് ലെവര്‍ എന്നിവരുടെ നേട്ടത്തിനൊപ്പം ജോകോവിച്ച് എത്തുകയും ചെയ്തു. കഴിഞ്ഞ സീസണിലെ നാലു ഗ്രാന്റ്സ്ലാമുകളില്‍ മൂന്നിലും ജോകോവിച്ചാണ് ചാംപ്യനായത്. ആസ്ത്രേലിയന്‍ ഓപണിനെക്കൂടാതെ വിംബിള്‍ഡണ്‍, യുഎസ് ഓപണ്‍ എന്നിവയിലാണ് താരം വെന്നിക്കൊടി പാറിച്ചത്.

Next Story
RELATED STORIES
മതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMT