മുടക്കോഴി മലയില്‍ സ്റ്റീല്‍ ബോംബ് ശേഖരം
BY Sumeera SMR29 Oct 2015 3:43 AM GMT
Sumeera SMR29 Oct 2015 3:43 AM GMT
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി മലയില്‍ നിന്ന് ഉഗ്രശേഷിയുള്ള എട്ടു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ഇരിട്ടി ഡിവൈഎസ്പി പി സുകുമാരന്‍, സിഐ വി വി മനോജ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ബോംബുകള്‍ കണ്ടെത്തിയത്.
കാടുനിറഞ്ഞ പ്രദേശത്ത് മണല്‍ത്തിട്ട തുറന്ന് പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബ്. ഒരുമാസം മുമ്പ് നിര്‍മിച്ചതാണ് ഇവയെന്നാ ണ് സംശയം. ഉഗ്രശേഷിയുള്ളതിനാല് കണ്ടെത്തിയ സ്ഥലത്തുവച്ച് ബോംബ് നിര്‍വീര്യമാക്കി.
തിരഞ്ഞെടുപ്പ് മുന്നൊരുക്കമെന്ന നിലയില്‍ തില്ലങ്കേരി, മുഴക്കുന്ന് മേഖലയില്‍ പോലിസ് ആയുധങ്ങള്‍ക്കും ബോംബിനുമായി റെയ്ഡ് തുടരുകയാണ്.

Next Story
RELATED STORIES
കോപ്പ അമേരിക്ക; ബ്രസീല്‍ ടീമില്‍ നെയ്മറില്ല
10 May 2024 5:37 PM GMTബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമ കുറ്റം ചുമത്തണമെന്ന് ഡല്‍ഹി ഹൈകോടതി
10 May 2024 5:17 PM GMTപാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMT