മുഖ്യമന്ത്രിക്കെതിരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം
BY ajay G.A.G1 March 2016 5:22 AM GMT
X
ajay G.A.G1 March 2016 5:22 AM GMT
തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തിരുവനന്തപുരം ജില്ലയില്‍ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും നേമത്തുമാണ് ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. മെഡിക്കല്‍ കോളജിന്റെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു ആദ്യം കരിങ്കൊടി കാണിച്ചത്്. പിന്നീട് കരമന-കളിയിക്കാവിള നാലുവരി പാതയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴും കരിങ്കൊടിപ്രയോഗമുണ്ടായി. പ്രതിഷേധക്കാരെ രണ്ടിടത്തും പോലിസ് അറസ്റ്റുചെയ്തു നീക്കി.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT