മുംബൈ ആക്രമണം; 24 ഇന്ത്യന്‍ സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണം: പാകിസ്താന്
BY swapna en6 March 2016 10:55 AM GMT
X
swapna en6 March 2016 10:55 AM GMT
കറാച്ചി: മുംബൈ ആക്രമണത്തിന്റെ വിചാരണയുടെ ഭാഗമായി 24 ഇന്ത്യന്‍ സാക്ഷികളെ പാകിസ്താനിലേക്ക് അയക്കാന്‍ പാകിസ്താന് ഇന്ത്യയോട് ആവശ്യപ്പെട്ടു. പാകിസ്താനില്‍ നടക്കുന്ന വിചാരണയില്‍ മൊഴിയെടുക്കാനാണ് ഈ സാക്ഷികളെ പാകിസ്താനില്‍ വിസ്തരിക്കുന്നത്. ഈ ആവശ്യവുമായി പാക് വിദേശകാര്യ മന്ത്രാലയം ഇന്ത്യയ്ക്ക് കത്തയച്ചിട്ടുണ്ട്. പാകിസ്താനിലുള്ള എല്ലാ സാക്ഷികളെയും ഇതിനോടകം വിസ്തരിച്ചു. കേസില്‍ പാകിസ്താനില്‍ ആറു വര്‍ഷമായി വിചാരണ തുടരുകയാണ്. നേരത്തെ കേസില്‍ കുറ്റാരോപിതനായ ലഷ്കര്‍ നേതാവ് സക്കിയുര്‍ റഹ്മാന് ലഖ്വിയെ വിചാരണ ചെയ്തിരുന്നു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT