ഐ.എസ്.എല്‍; മുംബൈയ്ക്കെതിരേ കേരളാ ബ്ലാസ്റ്റേഴ്സിന് സമനില
BY swapna en10 Oct 2015 4:03 PM GMT
X
swapna en10 Oct 2015 4:03 PM GMT
കൊച്ചി ഐ.എസ്.എല്ലില്‍ തങ്ങളുടെ രണ്ടാം മല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് മുംബൈ സിറ്റി എഫ് സിക്കെതിരേ ഗോള്‍ രഹിത സമനില. ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം അകന്നു നില്‍ക്കുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ ജയിച്ച കേരളത്തിന് ഇന്നത്തെ കളിയോടെ നാലു പോയിന്റായി. ആദ്യ മല്‍സരത്തില്‍ തോറ്റ മുംബൈയ്ക്ക് ഒരു പോയിന്റ് ലഭിച്ചു.
Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT