മിനിലോറിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
BY Sumeera SMR11 March 2016 5:57 AM GMT
Sumeera SMR11 March 2016 5:57 AM GMT
അമ്പലപ്പുഴ: മിനിലോറിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. തകഴി കുന്നുമ്മ മുക്കട ഹരിജന്‍ കോളനിയില്‍ ഗോപിയുടെ മകന് ഗോപനാ(30)ണ് പരിക്കേറ്റത്. ദേശീയപാതയില്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫിസിന് സമീപം ഇന്നലെ വൈകീട്ട് 3.30 ഓടെയായാരുന്നു അപകടം.
കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയായിരുന്ന ഗോപന് ജോലിക്കായി പുന്നപ്ര ഭാഗത്തേക്ക് സൈക്കിളില്‍ പോവുമ്പോള്‍ അമിത വേഗതയില്‍ മീനുമായി പോയ മിനി ലോറി കാറില്‍തട്ടി യ ശേഷം ഇടിക്കുകയായിരുന്നു. വലതുകാലിന് ഗുരുതര പരിക്കേറ്റ ഗോപനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT