മികച്ച കായികവാര്ത്തയ്ക്കും ദൃശ്യത്തിനും പുരസ്കാരം
BY Sumeera SMR12 Jan 2016 3:44 AM GMT
Sumeera SMR12 Jan 2016 3:44 AM GMT
കോഴിക്കോട്: മികച്ച കായികവാര്ത്തയ്ക്കും ദൃശ്യത്തിനും മോണ്ട്യാല്‍ സ്പോര്‍ട്സ് നേതൃത്വത്തില്‍ പുരസ്കാരം ഏര്‍പ്പെടുത്തും. അച്ചടി-ദൃശ്യ മാധ്യമങ്ങളിലെ മികച്ച കായികവാര്ത്തകള്ക്കും ദൃശ്യങ്ങള്‍ക്കുമാണ് പുരസ്കാരം. അച്ചടി മാധ്യമങ്ങളിലെ ലേഖകര്‍, ഫോട്ടോഗ്രാഫര്‍, ദൃശ്യ മാധ്യമങ്ങളിലെ റിപോര്‍ട്ടര്‍, കാമറാമാന് എന്നിവര്‍ക്ക് വെവ്വേറെ പുരസ്കാരങ്ങള്‍ നല്‍കും. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം മാര്‍ച്ചില്‍ വിതരണം ചെയ്യും.
Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMT