മാധ്യമപ്രവര്‍ത്തകയ്ക്ക് വധഭീഷണി: ബിഎംഎസ് നേതാവ് അറസ്റ്റില്‍
BY Sumeera SMR6 March 2016 7:04 PM GMT
Sumeera SMR6 March 2016 7:04 PM GMT
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ-ഓഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരേ വധഭീഷണി മുഴക്കി ഫേസ്ബുക്ക് സന്ദേശമയച്ച കേസില്‍ ബിഎംഎസ് നേതാവ് പിടിയില്‍. ബിഎംഎസ് തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര് തമ്പിയെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ദൃശ്യമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘം തടഞ്ഞത് കന്റോണ്‍മെന്റ് സ്റ്റേഷനു മുന്നില്‍ സംഘര്‍ഷാവസ്ഥയ്ക്കു കാരണമായി. തെറ്റായ ഫോണ്‍നമ്പറും വിവരങ്ങളും നല്‍കിയാണ് ഗോവിന്ദ് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയത്. സൈബര്‍സെല്‍ ശരിയായ വിലാസം കണ്ടെത്തി.
അതേസമയം, സ്റ്റേഷനു ചുറ്റും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടി. പോലിസ് ഇടപെട്ട് ഇവരെ പുറത്താക്കി. കൂടുതല്‍ പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ അധിക പോലിസിനെ വിന്യസിച്ചു. ഇതിനിടെ ജാമ്യം ലഭിച്ച ഗോവിന്ദ് പുറത്തിറങ്ങി. ഇന്‍ഡോസ് ടൂര്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ കൂടിയാണ് ഗോവിന്ദ്.

Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT