മാട്ടിറച്ചി മേള വിവാദം: എട്ട് സംഘാടകര്‍ കസ്റ്റഡിയില്‍; ബിജെപി എംഎല്‍എ അറസ്റ്റില്‍
BY Sumeera SMR11 Dec 2015 3:36 AM GMT
Sumeera SMR11 Dec 2015 3:36 AM GMT
ഹൈദരാബാദ്: ഉസ്മാനിയ സര്‍വകലാശാലയില്‍ മാട്ടിറച്ചി മേള സംഘടിപ്പിക്കാന്‍ ശ്രമിച്ച എട്ടു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. മാട്ടിറച്ചി മേളയെ എതിര്‍ത്ത ബിജെപി എംഎല്‍എ ടി രാജ സിങിനെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സര്‍വകലാശാല കാംപസില്‍ കര്‍ഫ്യൂവിന് സമാനമായ അന്തരീക്ഷമായിരുന്നു ഇന്നലെ. ലോക മനുഷ്യാവകാശ ദിനമായ വ്യാഴാഴ്ച മാട്ടിറച്ചിമേള നടത്തുമെന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മറ്റൊരു വിഭാഗം വിദ്യാര്‍ഥികള്‍ പന്നിയിറച്ചി മേളയും സംഘടിപ്പിക്കുമെന്ന് അറിയിച്ചു. ഇതോടെ ഏറ്റുമുട്ടല്‍ സാധ്യത കണക്കിലെടുത്താണ് മാട്ടിറച്ചി മേളയുടെ 8 പ്രധാന സംഘാടകരെ പോലിസ് കസ്റ്റഡിയിലെടുത്തത്. കാംപസില്‍ മാട്ടിറച്ചിമേള നടത്തുന്നതിനെതിരേ കോടതി വിധിയുണ്ടെന്നും അതിനാല്‍ മേളയും നടത്താന്‍ അനുവദിക്കുകയില്ലെന്നും പോലിസ് പറഞ്ഞു. മുന്‍കരുതലെന്ന നിലയിലാണ് ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയതതെന്നും പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ രാംഭ്രപാല് റാവു പറഞ്ഞു.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT