മാംസ നിരോധനം: മുംബൈ കോടതി സ്റ്റേ ചെയ്തു
X
മുംബൈ: മാംസം നിരോധിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ തീരുമാനം മുംബൈ ഹൈക്കോടതി സ്റ്റേ ചെയ്തു. ജൈന മതക്കാരുടെ ഉല്സവത്തോടനുബന്ധിച്ചായിരുന്നു നിരോധനം. സപ്റ്റംബര്‍ 17ന് നടത്താനിരുന്ന നിരോധനത്തിനാണ് കോടതി സ്റ്റേ നല്‍കിയിട്ടുള്ളത്.
മഹാരാഷ്ട സര്‍ക്കാറിന്റെ തീരുമാനത്തെ രൂക്ഷമായ രീതിയില്‍ ഹൈക്കോടതി വിമര്‍ശിച്ചു. എന്ത് കഴിക്കണമെന്ന ജനങ്ങളുടെ വ്യക്തി സ്വാതന്ത്രത്തില്‍ സര്‍ക്കാര്‍ കൈകടത്തരുതെന്നും കോടതി പറഞ്ഞു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT