മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി
BY Sumeera SMR13 Jan 2016 3:57 AM GMT
Sumeera SMR13 Jan 2016 3:57 AM GMT
മുംബൈ: മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കോര്പറേഷന്, മുനിസിപ്പല്‍ കൗണ്‍സില്‍, ജില്ലാ പരിഷത്ത്, നഗര പഞ്ചായത്ത്, പഞ്ചായത്ത് സമിതി എന്നിവിടങ്ങളിലേക്ക് തിങ്കളാഴ്ച നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി.
നഗര പഞ്ചായത്തുകളിലെ 289 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 107 സീറ്റുകളില്‍ കോ ണ്‍ഗ്രസ് ജയിച്ചു. ഏഴ് നഗര പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി.
എന്‍സിപിക്ക് 58 സീറ്റുകളും ശിവസേനക്ക് 55 സീറ്റുകളും ലഭിച്ചപ്പോള്‍ ബിജെപിക്ക് ലഭിച്ചത് 24 സീറ്റുകള്‍ മാത്രമാണ്. ബിജെപി- ശിവസേന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ജനങ്ങളുടെ പ്രതികരണമാണ് ഉപതിരഞ്ഞെടുപ്പില്‍ കണ്ടതെന്ന് എന്‍സിപി നേതാവ് ധനജ്ഞയ് മുണ്ടെ പറഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT