മഷിപ്രയോഗം: സ്ത്രീ റിമാന്‍ഡില്‍
BY Sumeera SMR20 Jan 2016 2:59 AM GMT
Sumeera SMR20 Jan 2016 2:59 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേ മഷിപ്രയോഗം നടത്തിയ സ്ത്രീയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സുനില്‍ കുമാറാണു ഭാവന അറോറ എന്ന സ്ത്രീയെ 14 ദിവസം റിമാന്‍ഡ് ചെയ്തത്.
ഡല്‍ഹിയില്‍ നടപ്പാക്കിയ ഗതാഗതനിയന്ത്രണം വിജയിപ്പിച്ചതിനു നന്ദിപറയാന്‍ സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ യോഗത്തിനിടെയായിരുന്നു മഷിയേറ്.ഒരുദിവസത്തെ പോലിസ് കസ്റ്റഡിക്കു ശേഷമാണ് സ്ത്രീയെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT