മലേഗാവ് കേസ്: അഭിഭാഷകര്‍ കോടതിയില്‍
BY Sumeera SMR24 May 2016 6:53 PM GMT
Sumeera SMR24 May 2016 6:53 PM GMT
ന്യൂഡല്‍ഹി: മലേഗാവ് സ്ഫോടനക്കേസ് സുപ്രിംകോടതി ചീഫ്ജസ്റ്റിസിന്റെ മേല്‍നോട്ടത്തില്‍ പുനരന്വേഷിക്കണമെന്ന് മുംബൈ ആസ്ഥാനമായ അഭിഭാഷകരുടെ സംഘടനയായ അഡ്വക്കസി അസോസിയേഷന്. ഇക്കാര്യമുന്നയിച്ച് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന് അപേക്ഷ നല്കി. എന്‍ഐഎയെ പാദസേവകരാക്കി മാറ്റിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രധാന പ്രതികള്‍ക്ക് ശുദ്ധിപത്രം നല്കിയ വിഷയത്തില്‍ സ്വമേധയാ ഇടപെടണം. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഉത്തരവിടുകയും വേണമെന്ന് അപേക്ഷയില്‍ പറയുന്നു. കേസിന്റെ രേഖകള്‍ ശേഖരിച്ചുവരുകയാണ് സംഘടന.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT