മലയോര പ്രദേശങ്ങളില്‍ മാലിന്യം നിറയുന്നു
BY Sumeera SMR13 May 2016 4:58 AM GMT
Sumeera SMR13 May 2016 4:58 AM GMT
ഇരിട്ടി: കാലവര്‍ഷമെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മലയോര പ്രദേശങ്ങളില്‍ മഴക്കാല പൂര്‍വ ശുചീകരണം ഇനിയും നടന്നില്ല. മുന്‍ വര്‍ഷങ്ങളില്‍ മഴയെത്തുന്നതിന് ഒരു മാസം മുമ്പ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വ്യാപാരികളുടെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രധാന ടൗണുകളും പഴശ്ശി പദ്ധതിയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളും ശുചീകരിച്ചിരുന്നു.
നാടും നഗരവും തിരഞ്ഞെടുപ്പ് ചൂടിലായതിനാല്‍ ഇത്തവണ ശുചീകരണം നടക്കില്ലെന്നുറപ്പായി. ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള സംഭരണിയായ പഴശ്ശി പദ്ധതിയുടെ ഇരിട്ടി നഗരത്തോടു ചേര്‍ന്നു കിടക്കുന്ന ഭാഗങ്ങള്‍ മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ജില്ലയിലെ നുറുകണക്കിനാളുകള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പഴശ്ശിയെ കാലവര്‍ഷമെത്തും മുമ്പെ ശുചീകരിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

Next Story
RELATED STORIES
എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTപാര്‍ശ്വഫലങ്ങളുണ്ടെന്ന വ്യാപകപരാതിക്കിടെ കൊവിഡ് വാക്സിന്...
8 May 2024 5:32 AM GMTകരിപ്പൂരില്‍ എയർഇന്ത്യ എക്സ്പ്രസ് 70-ലധികം സർവീസുകൾ റദ്ദാക്കി
8 May 2024 5:28 AM GMTതിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിൽ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
8 May 2024 5:15 AM GMT