മലയാളിയായ കരുണ്‍ നായര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍
BY sdq Kappan23 May 2016 12:40 PM GMT
X
sdq Kappan23 May 2016 12:40 PM GMT
[related] കര്‍ണാടകയില്‍ താമസിക്കുന്ന മലയാളിയായ ക്രിക്കറ്റ് താരം കരുണ്‍ നായര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ്ടീമില് അംഗമായി. സിംബാബ്വേ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലാണ് കരുണ്‍ ഇടം പിടിച്ചത്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് കരുണിന് നേട്ടമായത്. ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമാണ് കരുണ്‍. റൈറ്റ് ഹാന്‍ഡ് ബാറ്റ്സ്മാനും ബൗളറുമായി മികച്ച പ്രകടനമാണ് കരുണ്‍ കാഴ്ചപെച്ചത്.
സിംബാബ്വേയ്ക്കെതിരെയുള്ള ഏകദിന, ട്വന്റി20 പതിനാറംഗ സംഘത്തില്‍ കൂടുതലും പുതുമുഖങ്ങളാണ്. വിരാട് കോലി(ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മുരളി വിജയ്, ശിഖര്‍ ധവാന്, കെഎല്‍ രാഹുല്‍, ചെതേശ്വര്‍ പൂജാര, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ആര് അശ്വിന്, അമിത് മിശ്ര, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് സാമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരാണ് ടീമില്‍ ഉള്ളത്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT