മരട് നഗരസഭയ്ക്ക് 5 കോടിയുടെ കടബാധ്യത: വൈസ് ചെയര്മാന്
BY Sumeera SMR7 Dec 2015 5:11 AM GMT
Sumeera SMR7 Dec 2015 5:11 AM GMT
മരട്: യുഡിഎഫ് കഴിഞ്ഞ അഞ്ച് വര്‍ഷം ഭരിച്ച് മരട് നഗരസഭയ്ക്ക് അഞ്ച് കോടിയുടെ കടബാധ്യത നല്‍കിയാണ് ഭരണം കൈയൊഴിഞ്ഞതെന്ന് നഗരസഭ വൈസ് ചെയര്മാന് കെ എ ദേവസി. കെടുകാര്യസ്ഥതയും കഴിവില്ലായ്മയും മൂലം വരുത്തിവച്ച വിനയാണ് ഇതിന്റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ ശനിയാഴ്ച വരെയുള്ള ബാങ്ക് ബാലന്‍സ് വെറും 11 ലക്ഷം രൂപ മാത്രമേ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎന്‍എല്‍ ഡിസംബര്‍ 6ന് നടത്തിയ മതേതര സംരക്ഷണ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വര്‍ഷം ഭരിച്ചിട്ടും എല്‍ഡിഎഫ് പഞ്ചായത്ത് ഭരണത്തില്‍ പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തില്‍ എയര്‍ കണ്ടീഷണര്‍ ഘടിപ്പിച്ച് ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാന്‍ സാധിച്ചില്ല. പത്ത് ലക്ഷം രൂപ മുടക്കി തേവര- നെട്ടൂര്‍ കടത്തിനായി ബോട്ട് ഇറക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ കട്ടപ്പുറത്താവുകയും തുരുമ്പ് എടുത്ത് നശിക്കുകയുമാണിപ്പോള്.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT