മയ്യിത്ത് ഇന്ന് നാട്ടിലെത്തും
BY Sumeera SMR18 Jun 2016 8:10 PM GMT
Sumeera SMR18 Jun 2016 8:10 PM GMT
തിരുനാവായ: അല്‍ഐനില്‍ മരിച്ച സൗത്ത് പല്ലാര്‍ സ്വദേശി പരുത്തിക്കാലായി അലി ഹാജി(49)യുടെ മയ്യിത്ത് ഇന്ന് നാട്ടിലെത്തും. അല്‍ഐന്‍ പോലിസ് ഡിപാര്‍ട്ട്മെന്റില്‍ മെസഞ്ചറായിരുന്ന അലി ഹാജി കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. സൗത്ത് പല്ലാര്‍ മഹല്ല് ഖത്വീബ് ഹസന് ബാഖവിയുടെ സഹോദരനാണ്.
രാവിലെ എട്ടിന് കരിപ്പൂരിലെത്തുന്ന മയ്യിത്ത് ബന്ധുക്കള്‍ ഏറ്റുവാങ്ങും. ഖബറടക്കം പത്തുമണിയോടെ സൗത്ത് പല്ലാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
രാവിലെ എട്ടിന് കരിപ്പൂരിലെത്തുന്ന മയ്യിത്ത് ബന്ധുക്കള്‍ ഏറ്റുവാങ്ങും. ഖബറടക്കം പത്തുമണിയോടെ സൗത്ത് പല്ലാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT