മമ്പറം ദിവാകരന്റെ പര്യടനം പുരോഗമിക്കുന്നു
BY Sumeera SMR16 April 2016 4:40 AM GMT
Sumeera SMR16 April 2016 4:40 AM GMT
കാടാച്ചിറ: യുഡിഎഫ് ധര്‍മടം നിയോജക മണ്ഡലം സ്ഥാനാര്‍ഥി മമ്പറം ദിവാകരന് ഇന്നലെ കടമ്പൂര് പഞ്ചായത്തിലെ കാടാച്ചിറലും വൈകീട്ട് എടക്കാട് ടൗണിലും പര്യടനം നടത്തി. സമ്മതിദായകരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ഥിച്ചു. യുഡിഎഫ് മണ്ഡലം ചെയര്മാന് സി രഘുനാഥ്, കണ്‍വീനര്‍ എന്‍ പി താഹിര്‍, പൊന്നമ്പത്ത് ചന്ദ്രന്, എന്‍ പി ശ്രീധരന്, പുതുക്കുടി ശ്രീധരന്, കെ ജയരാജന്, കെ കെ ബാലകൃഷ്ണന്, സലാം പൊയനാട്, ഉത്തമന്, പ്രേമരാജന്‍, സാവിത്രി, സോന, ജയകുമാര്‍, പ്രേമവല്ലി തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം അനുഗമിച്ചു. ശേഷം ധര്‍മടം, പെരളശ്ശേരി പഞ്ചായത്ത് തലകണ്വെന്ഷനുകളില് പങ്കെടുത്തു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT