മമത ബാനര്‍ജി പത്രിക സമര്‍പ്പിച്ചു
BY Sumeera SMR9 April 2016 4:09 AM GMT
Sumeera SMR9 April 2016 4:09 AM GMT
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ബബാനിപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പ്രതിക സമര്‍പ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണു മമത പത്രികാ സമര്‍പ്പണത്തിനു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസിലെത്തിയത്.
ഉച്ചയ്ക്കു ശേഷം മറ്റു സ്ഥാനാര്‍ഥികളും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ ദീപ്ദാസ് മുന്‍ഷി, ബിജെപി സ്ഥാനാര്‍ഥിയും സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുവുമായ ചന്ദ്രകുമാര്‍ ബോസ് എന്നിവരും പത്രിക സമര്‍പ്പിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT